തുഷാരഗിരിയിൽ ട്രാവലർ അപകടത്തിൽപ്പെട്ട് നരിക്കുനി സ്വദേശികളായ 8 പേർക്ക് പരിക്ക്



 കോഴിക്കോട്കോ ടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വിനോദ സഞ്ചാരത്തിനെത്തിയ  ട്രാവലർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം എട്ടോളം പേർക്ക് പരിക് നരിക്കുനി പാലോളി താഴം കുരുവട്ടൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പ്പെട്ടത്


ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മതിലിൻ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.കോടഞ്ചേരി ടാക്സ് ഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനടത്തി പരികേററവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, രണ്ട് പേരെ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post