നിയന്ത്രണം വിട്ട മീൻ ലോറി കാറിന്റെ പിറകിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്



തൃശ്ശൂർ മുളങ്കുന്നത്തുകാവ്: വ്യാഴാഴ്ച രാത്രി 9.30നാണ് അപകടം.  കോലഴിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മീന്‍ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് കാറിന്‍റെ പിറില്‍ ഇടിക്കുകയായിരുന്നു.

കാര്‍ പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച രാത്രി 9.30നാണ് അപകടം.


പരിക്കേറ്റ കോലഴി ഉമാനഗര്‍ സ്ട്രീറ്റ് ഒന്ന് സ്വദേശികളായ പ്രാണതി, പ്രേരണ എന്നിവരെയും ഒരു കുട്ടിയെയും ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇതുവഴി വന്ന എക്സൈസ് വകുപ്പിന്‍റെ ജീപ്പിലാണ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

Previous Post Next Post