മരം തലയിൽ വീണ് യുവാവ് മരിച്ചു


          

ഇടുക്കി:മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിന്റെ കൊമ്പ് തലയിൽ വീണ് യുവാവ് മരിച്ചു ശാന്തന്‍പാറ സ്വദേശി മണ്ണാര്‍കുടിയില്‍ വിഷ്ണു 24 ആണ് മരിച്ചത്.ശാന്തന്‍പാറ മുള്ളംതണ്ടില്‍ മരം മുറിയ്ക്കുന്നതിനിടെയായിരുന്നു അപകടം


സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തണൻ കൃമികരിക്കുന്ന ജോലിയിൽ ഏർപ്പെടുന്നതിനിടെ മുറിച്ചു മാറ്റിയ മരത്തിന്റെ കൊമ്പ് എതിർ ദിശയിൽ വിഷ്ണുവിന്റെ തലയിൽ പതിക്കുകയായിരുന്നു സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു മൃതദേഹം രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Post a Comment

Previous Post Next Post