കണ്ണിൽ ചോരയില്ലാത്ത ക്രൂരത; കൊടകരയിൽ മകൻ അമ്മയെ തലക്കടിച്ചുകൊന്നു



തൃശൂർ: തൃശൂരിൽ വീണ്ടും കൊലപാതകം. കൊടകര കോടാലിയിൽ മകൻ അമ്മയെ ഇന്ന് തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഇയാൾ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

. ഗ്യാസ് സിലിൻഡർ

കൊണ്ട് അടിച്ചാണ്

കൊലനടത്തിയത്. മകൻ വിഷ്ണു

വെള്ളിക്കുളങ്ങര സ്റ്റേഷനിൽ

കീഴടങ്ങി. അമ്മയും രണ്ടാം

അച്ഛനും വിഷ്ണുവും ഒരു മാസം

മുമ്പാണ് പുളിക്കുന്നിൽ

എത്തിയത്. നേരത്തെ

താളൂപ്പാടത്ത് ആയിരുന്നു താമസം.

ഇവർ പുറത്തുള്ളവരുമായി

അധികം സമ്പർക്കം

ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു


Post a Comment

Previous Post Next Post