കരുവാങ്കല്ല് മുല്ലപടിയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ്ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു



മലപ്പുറം കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ കരുവാങ്കല്ല് മുല്ലപടിയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കരായ ദമ്പതികൾക്ക് ഗുരുതരമായി  പരിക്കേറ്റ്   രണ്ടുപേരെയും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ യുവതി മരണപ്പെട്ടു കരുവാങ്കല്ല് സ്വദേശി സിദ്ദീഖ് ചൊക്ലി എന്നവരുടെ ഭാര്യയും  വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി താണിയെപ്പിൽ മുഹമ്മദിന്റെ മകളുമായ സുൽഫത്ത് (30) . ആണ് മരണപ്പെട്ടത് ഇരുവാഹനങ്ങളും കുന്നുംപുറം ഭാഗത്തുനിന്നും കൊണ്ടോട്ടി ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു പിന്നാലെ വന്ന ലോറി ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ   രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു ഗുരുതര പരിക്കേറ്റിരുന്നു ഇന്നലെ വൈകുന്നേരം 3 30 ഓടെയാണ് അപകടം







റിപ്പോർട്ട് :അമീർ അരിമ്പ്ര 


 ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇


അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582


RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356


 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800


തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post