ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്



ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് കുമ്മിലവളപ്പ് സെൻ്ററിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശി അബ്ബാസ്(51) മന്ദലാംകുന്ന് സ്വദേശി ഫയാസ്(22) എന്നിവരെ പരസ്പരം ജിസിസി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരുടെയും പരിക്കുകൾ ഗുരുതരമല്ല


Post a Comment

Previous Post Next Post