വേങ്ങര പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

 



മലപ്പുറം  വേങ്ങര പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം .മൂന്ന് പേർക്ക് പരിക്കേറ്റതായി ആണ് വിവരം 
 അപകടത്തിൽ   ഓട്ടോ ഡ്രൈവർ Ashraf..45 വയസ്സ്  എന്ന ആൾക്ക്ഗുരുതര പരിക്ക്. പരിക്കേറ്റവരെ  തിരൂരങ്ങാടി  MKH ഹോസ്പിറ്റലിലേക്ക് മാറ്റി. ചെമ്മാട്   മുതലമാട് റൂട്ടിൽ ഓടുന്ന സൈബർ ബസ്സും ഓട്ടോയും ആണ് അപകടത്തിൽ പെട്ടത് 
കൂടുതൽ വിവരങ്ങൾ അറിവായി കൊണ്ടിരിക്കുന്നു 




Post a Comment

Previous Post Next Post