കോട്ടയം ജില്ലയിലെ കനത്ത മഴയിൽ വലഞ്ഞ് ജനങ്ങള്; താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വെള്ളത്തിനടിയിൽ; പല പ്രദേശത്തും മരം ഒടിഞ്ഞു വീടിന് മുകളിൽ വീണു; തിരുനക്കര ദേവസ്വം ക്യാമ്പ് ഷെഡ് മരക്കൊമ്പ് വീണു തകർന്നു; സിഎംഎസ് ഹൈസ്കൂളിന് സമീപം മരങ്ങള് ഒടിഞ്ഞു റോഡിലേക്ക് പതിച്ചു; മറിയപ്പള്ളിയില് ഇടിമിന്നലില് വീടിന്റെ മേല്ക്കൂര തകർന്നു; പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു
കോട്ടയം: ഇന്നലെ ജില്ലയില് പെയ്ത കനത്ത മഴയില് വലഞ്ഞ് ജനങ്ങള്. അതിതീവ്ര മഴയ്ക്കൊപ്പം ഇടിയും മിന്നലും കാറ്റും…