Home മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു March 16, 2026 0 മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ,ആസിഫ് (24) എന്ന യുവവാണ് മരണപ്പെട്ടത് എന്നറിയുന്നു. മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നുള്ളു. Facebook Twitter