കഴക്കൂട്ടം: തുമ്ബ സ്റ്റേഷന്‍കടവിനു സമീപം ട്രെയിന്‍ തട്ടി യുവതി മരിച്ചു. ശ്രീകാര്യം കട്ടേല ആലുംമൂട് വീട്ടില്‍ ജയചന്ദ്രന്‍റെയും ശ്രീകുമാരിയുടെയും മകള്‍ ജയലക്ഷ്മി (25) ആണ് മരിച്ചത്.
തിരുവനന്തപുരം-ചെന്നൈ മെയില്‍ തട്ടിയായിരുന്നു മരണം. ഭര്‍ത്താവ് നന്ദു മൂന്നു വര്‍ഷം മുമ്ബ് മകന്‍റെ ഒന്നാം പിറന്നാളിന് കഴക്കൂട്ടത്തുവെച്ചുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. നാല് വയസ്സുള്ള അഥര്‍വാണ് മകന്‍. ആത്മഹത്യയെന്നാണ് നിഗമനമെന്ന് തുമ്ബ പൊലീസ് പറഞ്ഞു.
