മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് തൃശ്ശൂർ കാട്ടൂർ സ്വദേശി മരണപ്പെട്ടു

 മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടൂർ സ്വദേശി മരണപ്പെട്ടു



 തൃശൂർ,പെരിങ്ങോട്ടുകാരാ , കിഴുപ്പില്ലിക്കാർ 

 ഇന്ന് കാലത്ത് 11മണിക്ക് ഇരുമ്പ്  തോട്ടി ഉപയോഗിച്ച് മാവിൽ നിന്നു മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടൂർ സ്വദേശി വള്ളുവ വീട്ടിൽ ശങ്കർ 48 മരണപ്പെട്ടു 

ഉടൻ തന്നെ മിറക്കിൾ എമർജൻസി ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


 റിപ്പോർട്ട് നൽകിയത് : ഫസൽ   തൃപ്രയാർ 

Post a Comment

Previous Post Next Post