കോഴിക്കോടിനും കൊയ്ലാണ്ടിക്കും ഇടയിൽ എലത്തൂര് വെച്ച് ഇന്ന് വൈകുന്നേരം കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരണപ്പെട്ടു . കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരിക്കുകയായിരുന്നു. ഫറോക്ക് ചാലിയം സ്വതേശിയാണ്. ഇദ്ദേഹം റ്റൂവിലർ നിർത്തി ഫോണിൽ സംസാരിച്ച് നടക്കുകയായിരുന്നു ബ്രേക് നഷ്ടപ്പെട്ട കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ചാലിയം ആശുപത്രിപ്പടിയിൽ താമസിക്കുന്ന പി.എ മുഹമ്മദ് അലിയാസ് ബാവയുടെ സഹോദരൻ ഇല്ലിക്കൽ പി.എ അബ്ദുൽ ഗഫൂർ (57)
