രണ്ടര വയസുകാരനെ കാണാനില്ല.. തിരച്ചിൽ തുടരുന്നു…


കൊല്ലം: അഞ്ചൽ തടിക്കാട്ടിൽ രണ്ടര വയസുകാരനെ കാണാനില്ല. അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുകയാണ്.

കുട്ടിയെ കണ്ടെത്തുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറീക്കുക 

9526610097

Post a Comment

Previous Post Next Post