സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക് .



കോട്ടയം: കഞ്ഞിക്കുഴിയിൽ വാഹനാപകടം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക് . കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപം വെള്ളിയാഴ്ച രാവിലെ 8 .30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

 . മണർകാട് മാലം കൊച്ചു പറമ്പിൽ

റോയി ചാക്കോ (53), ഭാര്യ സുനിത

റോയി (48) എന്നിവർക്കാണ്

അപകടത്തിൽ

പരിക്കേറ്റത്.രാവിലെ

കോട്ടയത്തേക്ക് വരികയായിരുന്ന

ബസ് നിയന്ത്രണം നഷ്ടമായി

സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു

സംഭവത്തിൽ കോട്ടയം ട്രാഫിക്

പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post