മലപ്പുറം ദേശീയപാത 66 കരുമ്പിൽ ഇന്നോവ കാർ ഇടിച്ച് കൽനടയാത്രക്കാൻ പരിക്ക് കരുമ്പിൽ സ്വദേശി കോടപ്പന ഖാലിദ് 58 വയസ്സ് ഗുരുതര പരിക്കുകളോടെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കയി പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ റോഡ് മുറിച് കടക്കുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നു