വയനാട്ബത്തേരിയിൽ വാഹനാപകടത്തിൽ
ബൈക്ക് യത്രികൻ മരിച്ചു. മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ബത്തേരി മണിച്ചിറ റോഡിൽ അരമനക്ക് അമീപം റോഡ് സൈഡിൽ നിർത്തിയിട്ട കാറിന്റെ
ഡോർ യാത്രക്കാരൻ തുറക്കുകയും പിന്നിൽ നിന്ന് വന്ന റഫീഖിന്റെ ബൈക്ക്കാറിന്റെ ഡോറിൽ ഇടിച്ച് റോഡിൽ വീഴുകയുമായിരുന്നു. ഈ സമയം
പിന്നിൽ നിന്നും വന്ന കാർ വിണ്കിടന്ന റഫീഖിന്റെ ശരീരത്തിലൂടെ കയറിയാണ് റഫീഖ് മരണപ്പെട്ടത്.
കടപ്പാട് അജ്മൽ മാനന്തവാടി
