പത്തനംതിട്ട: പന്തളത്തിന് സമീപം കൂരമ്ബാലയില് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
