കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് .5 പേർക്ക് പരിക്കേറ്റു

 


മാഹി  അഴിയൂർ ചുങ്കം രിഫായി പള്ളിക്ക് സമീപമുണ്ടായ വാഹനപകടത്തിൽ കുട്ടി അടക്കം 5 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ചോമ്പാൽ പോലീസും നാട്ടുകാരും ചേർന്ന് മാഹി ആസ്പത്രിയിൽ എത്തിച്ചു. ഇന്ന് വൈകുന്നേരം 5.30ന്നാണ് സംഭവം.

വടകര ഭാഗത്ത് നിന്ന് വന്ന വാഹനം എതിർ ദിശയിൽ വന്ന വാഹനത്തെ ഇടിക്കുകയായിരുന്നു.'Post a Comment

Previous Post Next Post