യാത്രക്കാരുടെ ശ്രദ്ധക്ക് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സംവയനാട് ചുരത്തിൽ ഏഴാം

വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു.

പൊലീസും സന്നദ്ധ പ്രവർത്തകരും ലോറി

വശത്തേക്ക് നീക്കിയെങ്കിലും വാഹനങ്ങൾ

വൺവെ ആയിട്ടാണ് കടന്നു പോകുന്നത്.

ഇതുമൂലം കിലോമീറ്ററുകൾ നീളത്തിൽ

വാഹന ഗതാഗതം തടസപ്പെട്ടിരിക്കുയാണ്.

ഇന്ന് മാത്രം മൂന്നു അപകടങ്ങളാണ്

ചുരത്തിൽ നടന്നത്.

Post a Comment

Previous Post Next Post