ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്മലപ്പുറം മൂന്നിയൂർ പാറക്കടവ് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം 32 പേർക്ക് പരിക്ക് പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരം അല്ല ഇന്ന് ഉച്ചക്ക് 1:20ഓടെ ആണ് അപകടം പരിക്കേറ്റവരിൽ കുറച്ചു പേരേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി വേങ്ങരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന  brazza എന്ന  സ്വകാര്യ   ബസ്സും.  രാമനാട്ടുകരയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന  KPM എന്ന  സ്വകാര്യ ബസ്സും ആണ് അപകടത്തിൽ പെട്ടത്   

സാരമായി പരിക്കേറ്റ സൗദ (44), ആരിഫ (40), റിസാന (20), തസ്‌ലീന (45), ശങ്കര്‍ (66), ആദില (20), ഗീതു (20) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ദിയ ഫാത്തിമ (17), സാജിദ (19),സന (18), സുഹറ (62), അഭിലാഷ് (42), ആതിര (23), സാബിറ (40), ആയിഷ (52), അസ്മില (21), ഗിരീഷ് (56), സൈഫാസ് (24), അഫ്ന (17), വസന്ത (58), ശോഭന (58), ലീന (57), പ്രേമ (53), ആരിഫ (48), നാഫി (33), ജുബൈരിയ (36), ജല്‍ന (40), പ്രസന്ന (60), അഫീഫ നസ്രിന്‍ (16), അന്‍ഷില (20), നുസ്രത്ത് (32), ഹന്നത്ത് (21), ഫിറോസ് (36), അഫീഫ (23) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആക്‌സിഡന്റ് റെസ്ക്യൂ 24×7

06/10/2022 1:30pm

Post a Comment

Previous Post Next Post