കമുകിൽ നിന്നും വീണു 50കാരൻ മരണപ്പെട്ടു

 


വയനാട് : മാനന്തവാടി ഒണ്ടയങ്ങാടി മുദ്രമൂല

ആദിവാസി കോളനിയിലെ മാരന്റെ മാധവൻ (50)

ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ കമുകിൻ തോട്ടത്തിൽ

അടയ്ക്കു പഠിക്കാനായി കയറിയപ്പോൾ താഴെ

വീണാണ് അപകടം സംഭവിച്ചത്. ഉടൻ മെഡിക്കൽ

കോളേജിൽ എത്തിച്ചെങ്കിലും

മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post