കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ കൊന്ന കേസ്; പ്രതിയായ ഭാര്യ മരിച്ച നിലയിൽ, വിഷം കഴിച്ച കാമുകന്‍ ഗുരുതരാവസ്ഥയില്‍



 മലപ്പുറം കൊണ്ടോട്ടി കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ സൗജത്ത് മരിച്ചനിലയില്‍.വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഇവരെ കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭർത്താവിനെ കൊന്ന കേസിൽ ഇവർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


താനൂര്‍ സ്വദേശി സവാദിനെ തലയ്ക്കടിച്ച് കൊന്നത് നാലുവര്‍ഷം മുന്‍പാണ് സൗജത്തും കാമുകനായ ബഷീറും ചേർന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. തലക്കടിച്ചും കഴുത്തറുത്തുമാണ്.....



Post a Comment

Previous Post Next Post