കിളിമാനൂർ പാപ്പാലയിൽ പൊലീസ് വാനും കാറും കൂട്ടിയിടിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


തിരുവനന്തപുരം  കിളിമാനൂർ പാപ്പാലയിൽ പൊലീസ് വാനും കാറും

കൂട്ടിയിടിച്ചു; രണ്ടു പേരുടെ നില ഗുരുതരം

കിളിമാനൂർ പാപ്പാലയിലാണ് സംഭവം.

കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില

ഗുരുതരം. തട്ടത്തുമല ഭാഗത്തേക്ക്

പോവുകയായിരുന്ന കാറും കിളിമാനൂർ

ഭാഗത്തേക്ക് വരികയായിരുന്ന വാനും തമ്മിലാണ്

കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്

സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post