ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു.



കൊല്ലം ദേശീയപാതയില്‍ മൈലക്കാട് ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു.

മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്‍ടു വിദ്യാര്‍ത്ഥിനിയാണ് ഗൗരി. സ്കൂളിലേക്ക് പോകുമ്ബോള്‍ ലോറിയിടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post