കോഴിക്കോട് മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണം



കോഴിക്കോട് മലപ്പുറം ജില്ലാ അതിര്ത്തിയായ തോട്ടുമുക്കം കോനൂര് കണ്ടിയില് കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്ത്തു.

ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കൊടമ്ബുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post