മലപ്പുറം വളാഞ്ചേരി താഴേ വട്ടപ്പാറ പാലത്തിനു സമീപം
ഇന്ന് വൈകുന്നേരം 5:30 നാണ് സംഭവം.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ ഇതേ ദിശയിൽ സഞ്ചരിച്ച മോട്ടോർസൈക്കിളിന്റെ പിറകിലടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പുത്തനത്താണി സ്വദേശി അരീക്കാടൻ വീട്ടിൽ സമീഹിനെ (32) ഗുതരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം