പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ കുറ്റിപ്പുറം ബൈപാസ് റോഡിൽ നരിപ്പറമ്പിലാണ് അപകടമുണ്ടായത് അപകടത്തിൽ KL 65 R 9838 കോൺക്രീറ്റ് മിക്സർ ലോറിയും, KL 57 X 9518 ഇൻസുലേറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികളും മറിഞ്ഞു

 അപകടത്തിൽ പരിക്കുപറ്റിയ ഇൻസുലേറ്റർ ഡ്രൈവർ *കൊയിലാണ്ടി സ്വദേശി നാസി (30), കോൺക്രീറ്റ് മിക്സർ ലോറിയിലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ* എന്നിവരെ ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി *നാസി എന്നയാളെ* കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


 ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് 

പരസ്പരം GCC ആംബുലൻസ് പൊന്നാനി,വെളിയംകോട്

*9995 405 405*

*8714 102 202*

Post a Comment

Previous Post Next Post