ആലപ്പുഴ ഹരിപ്പാട് – വലിയഴിക്കൽ പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. അഴീക്കൽ വയലിത്തറയിൽ ഗോകുൽ(24) ആണ് മരിച്ചത്. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ ഒരാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.