തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത പത്താംകല്ലിൽ
പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്ന് ഉച്ചക്ക്
പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.
ആലത്തൂരിൽ നിന്നും തൃശൂരിലേയ്ക്ക്
ചിക്കൻ കയറ്റിവന്ന ഫ്രീസർ വാൻ ആണ്
അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട
വാഹനം പ്രധാന പാതകൾക്കിടയിലെ
ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
ഈ സമയം മറ്റ് വാഹനങ്ങൾ പുറകിൽ
ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ
നടപടികൾ സ്വീകരിച്ചു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE തൃശ്ശൂർ പട്ടിക്കാട്
9656701101 , 9496307101