മലപ്പുറം മഞ്ചേരി ചെങ്ങട ബൈപാസിൽ സ്റ്റേഡിയം റോഡിനു സമീപം ആണ് അപകടം മഞ്ചേരി കവളങ്ങാട് മൂലയിൽ വീട്ടിൽ നേയ്സനിന്റെ മകൻ ജിബിൻ (20) ആണ് മരണപ്പെട്ടത്
രാത്രി 12:15ഓടെ ക്രിസ്മസ് ആഘോസത്തിന്റെ ഭാഗമായി പയ്യനാട് ചർച്ചിലേക്ക് പോകുന്നതിനിടെ ജിബിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ തൊട്ടിലേക്ക് മറിയുകയായിരുന്നു ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു മരണപ്പെട്ട ജിബിൻ DYFI കവലങ്ങാട് കമ്മിറ്റി അംഗം ആണ് പോസ്റ്റമോർട്ടത്തിന് ശേഷം പയ്യനാട് സെന്മേരി സെമിത്തേരിയിൽ സംസ്ക്കരിക്കും
