തോക്കുപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞപകടം;നിരവധിപ്പേർക്ക് പരിക്ക്.ഇടുക്കി  തോക്കുപാറ: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞപകടം. നിരവധിപ്പേർക്ക് പരിക്ക്.തോക്കുപാറ എസ്. വളവിന് സമീപം കർണ്ണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞാണ് അപകടമുണ്ടായത്.അയ്യപ്പദർശനം കഴിഞ്ഞു മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. ട്രാവലർ അൻപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


Post a Comment

Previous Post Next Post