പാലക്കാട് മണ്ണാർക്കാട് താഴെകോട് ടോറസ് ലോറി കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 11മണിയോടെ ആണ് സംഭവം വറ്റലൂർ മേക്കുളമ്പ് സ്വദേശി കൂരി മുഹമ്മദിന്റെ ഭാര്യ സുബൈദ (57) മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ ഗുരുതര പരിക്കുകളുടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി സംഭവസ്ഥലത്ത് പോലീസും ഫയർ ഫോയ്‌സും എത്തി