ഭിന്നശേഷിക്കാരിയായ മകളും അച്ഛനും വീട്ടില്‍ മരിച്ചനിലയില്‍
കോട്ടയം: വൈക്കം അയ്യര്‍കുളങ്ങരയില്‍ അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയില്‍. അയ്യകര്‍കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്.

ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോര്‍ജ് ജോസഫിനന്റെത് തൊഴുത്തില്‍ തൂങ്ങിയ നിലയിലുമായിരുന്നു. പൊലീസ് എത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.


ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

Previous Post Next Post