കായംകുളത്ത് ബൈക്ക് അപകടം.ഒരാൾ മരിച്ചു.സുഹൃത്തിന്ഗുരുതര പരിക്ക്ആലപ്പുഴ  കായംകുളം: കായംകുളത്ത് പുല്ലുകുളങ്ങരയ്ക്ക് സമീപം ബൈക്ക് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കണ്ടലൂർ സ്വദേശി അൻസാരിയുടെ മകൻ ഫസലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളേടെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post