ചിന്നാർ വന്യജീവി സങ്കേതത്തിൽ
പ്രകൃതിപഠന ക്യാംപിനായി
വിദ്യാർഥികളുമായി പോയ സ്കൂൾ
ബസിന് തീപിടിച്ചു. വണ്ടി
ഓടുന്നതിനിടെയാണ് തീ പിടിച്ചത്.
വിദ്യാർഥികളിൽ
മറയൂർ-മൂന്നാർ റൂട്ടിൽ തലയാറിൽ
വച്ചാണ് സംഭവം. 40 കുട്ടികളും 2
അധ്യാപകരും ബസിലുണ്ടായിരുന്നു.
പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ്
ഹൈസ്കൂളിന്റെ ബസിനാണ് തീ
പിടിച്ചത്. വാഹനത്തിൽ നിന്നും
പുകഉയരുന്നത് ശ്രദ്ധയിൽപ്പെട്ട
ഉടൻതന്നെ വാഹനം നിർത്തി കുട്ടികളും
അദ്ധ്യാപകരും
ആർക്കും പരിക്കില്ല.
പുറത്തിറങ്ങുകയായിരുന്നു.