കോഴിക്കോട് കോടഞ്ചേരി: നാരങ്ങാത്തോട് പതംങ്കയത്ത് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമൽ 18 ആണ് കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത്. നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിൽ മൃതദേഹം ലഭിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗത്തു കൂടിയാണ് സംഘം എത്തിച്ചേർന്നത്. കോടഞ്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് പതങ്കയത്തേക്കുള്ള വഴി അടയ്ക്കുകയും പോലീസിന്റെ കാവൽ ഏർപ്പെടുത്തിയും ചെയ്തിട്ടുണ്ട്....
