താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

 


താമരശ്ശേരി അടിവാരം :വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം മൂന്ന് പേർക്ക്  പരിക്ക്,ചുരം ഇറങ്ങിവരുന്നമരം കയറ്റി വരുന്ന ദോസ്ത് വാനും അടിവാരം ഭാഗത്തുനിന്നും പോകുന്ന ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം, ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഇന്ന് നാലുമണിയോടെ അപകടം

അപകടത്തിൽ പരിക്കുകൾ പറ്റിയവരെ കോഴിക്കോട്ഹോ സ്പിറ്റലിൽ പ്രവേശിച്ചു.ചുരത്തിൽ  നേരിയ തോതിൽ ഗതാഗത തടസ്സമുണ്ട്

Post a Comment

Previous Post Next Post