Home തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേൽ മരം വീണു June 09, 2023 0 തിരുവനന്തപുരം: തിരുവനന്തപുരം ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു. അപകടത്തിൽ 5 പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. Facebook Twitter