ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി



കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി. മുരു കല്ലിങ്ങൽ സ്വദേശി കൃഷ്ണൻ കുട്ടിയെ ആണ് പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായത്. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്.


Post a Comment

Previous Post Next Post