പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

 


കൊല്ലം  അഞ്ചാംലുമ്മൂട്: പാൽ കുടിക്കുന്നതിനിടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചെന്നാണു കരുതുന്നത്


Post a Comment

Previous Post Next Post