മലപ്പുറം മൂന്നിയൂർ കടലുണ്ടിപ്പുഴിൽ മണ്ണെട്ടാൻ പാറ അണക്കെട്ടിന്റെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ 20 കാരൻ ഒരിക്കൽപ്പെട്ടു ഗുരുതര പരിക്ക്.
നാട്ടുകാരുടെയും പരിസരവാസികളുടെ ഇടപെടൽ മുങ്ങി താഴ്ന്ന യുവാവിനെ ഉടനെ ചേളാരി ഡി എം എസ് ഹോസ്പിറ്റൽ എത്തിക്കുകയും തുടർ ചികിത്സക്ക് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി വെളിമുക്ക് അലുങ്ങൽ സ്വദേസിയായ അജ്മൽ അലി എന്ന യുവാവാണ് അപകടത്തിൽ പെട്ടത്
