അമ്പലപ്പുഴ ദേശീയ പാതയിൽ നീർക്കുന്നം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞ് അപകടംഅമ്പലപ്പുഴ: ദേശീയ പാതയിൽ നീർക്കുന്നം ജംഗ്ഷന് തെക്കു ഭാഗത്തായി കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെ 5.15 ഓടെയായിരുന്നു അപകടം. തെക്കു ഭാഗത്തേക്കു പോയ ലോറി നിയന്ത്രണം തെറ്റി റോഡിന് കിഴക്കു ഭാഗത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

Post a Comment

Previous Post Next Post