കോട്ടയം പാലായിൽ അഞ്ചുദിവസം മുൻപ് കാണാതായ ലോട്ടറി വില്പന നടത്തുന്ന യുവതിയേയും യുവാവിനേയും വള്ളിച്ചിറയ്ക്ക് സമീപമുള്ള ആളെഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കോട്ടയം പാലായിൽ   അഞ്ചുദിവസം മുൻപ് കാണാതായ യുവതിയെയാണ് വള്ളിച്ചിറയ്ക്ക് സമീപമുള്ള ആളെഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .  യുവാവിനെ കണ്ടെത്തിയത് കുടക്കച്ചിറയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് പ്രീതി എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ ലോട്ടറി വില്പന നടത്തിയിരുന്ന പ്രകാശിനെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചതാണോയെന്ന് സംശയമുണ്ട്.,

Post a Comment

Previous Post Next Post