എറണാകുളത്ത്‌ ഓമ്നി വാൻ നിയന്ത്രണം വിട്ട് കുഴിയിൽ വീണു… ഒരാൾ മരിച്ചു… രണ്ട് പേർക്ക് പരിക്ക്



എറണാകുളം: കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ കുഴിയിൽ വീണ് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്കേറ്റു. കുറവിലങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കയർമാറ്റ് വിൽപ്പന നടത്തുന്നതിനിടെ ഇവരെത്തിയ വാഹനം പുറകോട്ട് തെന്നി നീങ്ങിയാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post