പാലക്കാട് അട്ടപ്പാടി ചുരം നാലാം വളവിൽ ഉണങ്ങിയ മരം കടപുഴകി വീണു. ഇന്നു വൈകുന്നേരം4 30 ഓടുകൂടി ശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി ചുരം നാലാം വളവിൽ മരം കടപുഴകി വീഴുകയായിരുന്നു തല നാരിക്കായിരുന്നു കാറിനു മുകളിലേക്ക് വീഴാതിരുന്നിരുന്നത് ഇതുകൊണ്ട്. വൻ ദുരന്തം ഒഴിവായത്. ചുരം റോഡിലെ യാത്രക്കാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു തുടർന്ന് മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ സതീഷ് കുമാർ ഫയർ ആൻഡ് റിസ്ക് ഓഫീസർ രാഗില്‍, സന്ദീപ് ടി ടി ( ഡ്രൈവർ) ഫയർ ആൻഡ് റസ്കി ഓഫീസേഴ്സ് ആയ ശ്രീ ഷബീർ എം എസ്, രമേഷ്,നിഷാദ്, ഹോം ഗാർഡ് അൻസൽ ബാബു, എന്നിവരുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗം ഉടൻതന്നെ സംഭവസ്ഥലത്ത് എത്തുകയും ഒരു മണിക്കൂർ കഠിനത്തിലൂടെ റോഡിലെ ഗതാഗത തടസ്സം നീക്കം ചെയ്യുകയും ആയിരുന്നു
