കണ്ണൂർ ചെറുപുഴ: മലയോര ഹെെവേയില്‍ പാക്കഞ്ഞിക്കാട് സുൽത്താൻ വാട്ടർ സർവീസിന് സമീപം ഇന്ന് 11 മണിയോടെയാണ് കാർ അപകടത്തിൽ പെട്ടത്. ചെറുപുഴ ഭാഗത്ത് നിന്നും മഞ്ഞക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് നിയന്ത്രണം വിട്ട് റോഡിന്റെ താഴെക്ക് മറിഞ്ഞത്. അമിതവേഗമാണ് അപകട കാരണമെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ യാത്രകാര്‍ അത്ഭുതകരമായി രക്ഷപെട്ടു.