ക​ണ്ണൂ​ര്‍ ഉ​ളി​ക്ക​ലി​ന് സ​മീ​പം വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടൽ.നുച്ചി​യാ​ട് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ക​ര്‍​ണാ​ട​ക വ​ന​ഭാ​ഗ​ത്താ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്ക​ണ്ണൂ​ര്‍ ഉ​ളി​ക്ക​ലി​ന് സ​മീ​പം വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടൽ.നുച്ചി​യാ​ട് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ക​ര്‍​ണാ​ട​ക വ​ന​ഭാ​ഗ​ത്താ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്.

ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ നുച്ചി​യാ​ട് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് മ​ണി​ക്ക​ട​വ് അ​ങ്ങാ​ടി​യി​ലും വെ​ള്ളം ക​യ​റി.

നി​ല​വി​ല്‍ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല. എന്നാൽ, കൂ​ടു​ത​ല്‍ മ​ല​വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യാ​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.


Post a Comment

Previous Post Next Post