വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


വയനാട് 


വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . എച്ച്.എം.എൽ മേലെ അരപ്പറ്റ എസ്റ്റേറ്റ് പാടി മുറിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അരപ്പറ്റ വാഴത്തോപ്പിൽ സുകുമാരനെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.മേപ്പാടി പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ബത്തേരിയിലേക്ക് കൊണ്ടുപോയി,


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post