ആലപ്പുഴയിൽ കടലിൽ തിരയിൽപ്പെട്ട് 12 വയസുകാരനെ കാണാതായിഅമ്പലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ തിരയിൽപ്പെട്ട് കാണാതായി. തുമ്പോളി വികസനം പടിഞ്ഞാറ് അഭിലാഷിൻ്റെ മകൻ അലനെ(12)യാണ് കാണാതായത്. അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുന്നു

Post a Comment

Previous Post Next Post