മദ്യപാനത്തിനിടെ സംഘട്ടനം…ചാലക്കുടിയിൽ 80കാരൻ അടിയേറ്റ് മരിച്ചു
തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തിൽ എൺപതുകാരൻ അടിയേറ്റ് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് സംഭവം. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് ആണ് മരിച്ചത്. സുഹൃത്ത് ജോബിൻ (55) ആണ് ആക്രമിച്ചത്. സംഘട്ടനത്തിൽ പരിക്കേറ്റ പ്രതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടയുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Post a Comment

Previous Post Next Post